FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Saturday 28 January 2017

റിപ്പബ്ലിക്ക് ദിന ക്വിസ്സ്
ഒന്നാംസ്ഥാനം : മിഥ്ഹ ഫാത്തിമ
റിപ്പബ്ലിക്ക് ദിന ക്വിസ്സ്
രണ്ടാം സ്ഥാനം : മുഹമ്മദ്‌



റിപ്പബ്ലിക്ക് ദിന ക്വിസ്സ്
മൂന്നാംസ്ഥാനം : ഫാത്തിമ ഹന്ന. പി

Friday 27 January 2017





Thejus








മൊറയൂര്‍:മൊറയൂര്‍ ജി.എം.എല്‍.പി  സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  പി.ടി.എ, എസ്.എം.സി,  പൂര്‍വ്വ വിദ്യാര്‍ഥികള്‍ ,പൂര്‍വ്വ അധ്യാപകര്‍, ക്ലബ്‌,രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംഗമിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയും നടത്തി. വാര്‍ഡ്‌ മെമ്പര്‍ ഹസീന നാണി പ്രഖ്യാപനം നടത്തി. കെ. ഉമ്മര്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെട്മിസ്ട്രസ്സ് കെ. റുകിയ്യ ടീച്ചര്‍എം. ടി റഷീദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. ശ്രീ. എം കമ്മത്, എന്‍ അബ്ദുല്‍ റസാക്ക്, എ.പി അലി,  സി അബ്ബാസ്, പി.ടി സൈനുദ്ധീന്‍, ഷമീന എന്നിവര്‍ സംസാരിച്ചു.

Wednesday 25 January 2017

മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂളില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍  വാര്‍ഡ്‌ അംഗം ശ്രീമതി ഹസീന നാണി പതാക ഉയര്‍ത്തുന്നു. 


മൊറയൂര്‍: മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. പഞ്ചായത്തംഗം ശ്രീമതി ഹസീന നാണി പതാക ഉയര്‍ത്തി. എസ്.എം.സി ചെയര്‍മാന്‍ എന്‍. അബ്ദുല്‍ റസാക്ക്, അംഗങ്ങളായ എ.പി.അലി, സി. അബ്ബാസ്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷമീന, ഹെട്മിസ്ട്രസ്സ് റുക്കിയ്യ ടീച്ചര്‍, കെ. ഉമ്മര്‍ മാസ്റര്‍, കെ. സുബൈദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി റാലി, ക്വിസ്സ്, ദേശഭക്തി ഗാനമത്സരം എന്നിവ നടന്നു.




മലര്‍വാടി ക്വിസ്സ്
ഒന്നാം സ്ഥാനം: ഫാത്തിമ ഹന്ന

മിത്ഹ ഫാത്തിമ

Wednesday 18 January 2017

അഭിനന്ദനങ്ങൾ

          കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകർക്കായി നടത്തിയ പ്രബന്ധ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ മൊറയൂർ ജി.എ.എൽ.പി സ്ക്കൂൾ അറബിക് അധ്യാപകൻ എം.ടി.അബ്ദുൽ റഷീദിന് അഭിനന്ദനങ്ങൾ