FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Sunday, 13 May 2018

അഭിനന്ദനങ്ങള്‍
മൊറയൂര്‍ ജി.എം.എല്‍.പി സ്കൂളിലെ മുഹമ്മദ്‌ KA
LSS സ്കോളര്‍ഷിപ്പ്‌ നേടി.

Thursday, 25 January 2018

മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂളില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍  വാര്‍ഡ്‌ അംഗം ശ്രീമതി ഹസീന നാണി സംസാരിക്കുന്നു.. 


മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂളില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ സുബൈദ ടീച്ചര്‍ പതാക ഉയര്‍ത്തുന്നു. 

മൊറയൂര്‍: മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.  സുബൈദ ടീച്ചര്‍  പതാക ഉയര്‍ത്തി. പഞ്ചായത്തംഗം ശ്രീമതി ഹസീന നാണി,എസ്.എം.സി ചെയര്‍മാന്‍ വി.എം ഹനീഫ, അംഗങ്ങളായ എ.പി.അലി, കബീര്‍ , നിഷാദ് മാസ്റ്റര്‍ , കെ. ഉമ്മര്‍ മാസ്റര്‍, ലത്തീഫ് മംഗലശ്ശേരി,എം.ടി റഷീദ്ന് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി , ക്വിസ്സ്, ദേശഭക്തി ഗാനമത്സരം എന്നിവ നടന്നു.


അധ്യാപക വിദ്യര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശ ഭക്തിഗാനം


ആശംസാ കാര്‍ഡ് നിര്‍മാണം- സമ്മാന ദാനം
റിപ്പബ്ളിക്ക് ദിന സന്ദേശം




റിപ്പബ്ളിക്ക് ദിന സന്ദേശം - സുല്‍ഫത്ത്
പി.ടി.എ പ്രസിഡന്റ്- വി. എം ഹനീഫ