FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Monday, 15 August 2016

അറബിക് ടാലന്റ് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹന്നക്ക് പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സമ്മാനം നല്‍കുന്നു.

അറബിക് ടാലന്റ് ടെസ്റ്റില്‍ രണ്ടാം സ്ഥാനം നേടിയ നജാദിന് എസ്.എം.സി വൈസ് ചെയര്‍മാന്‍  മുഹമ്മദ്‌ സമ്മാനം നല്‍കുന്നു.

പതാക നിര്‍മാണ മത്സരത്തിലെ വിജയി  മുഹമ്മദ് ഷമീമിന് മുന്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. ഉമ്മര്‍ സമ്മാനം നല്‍കുന്നു
സ്വാതന്ത്ര്യദിന ക്വിസ്സ് വിജയി ശ്രീരാഗിനു സുബൈദ ടീച്ചര്‍ സമ്മാനം നല്‍കുന്നു.

പതാക നിര്‍മാണ മത്സരത്തിലെ സമ്മാന വിജയി മുഹമ്മദ്‌ നു പി.ടി. റബീഹിന്എ അംഗം കബീര്‍ സമ്മാനം നല്‍കുന്നു.

വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം 








No comments:

Post a Comment