FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Friday, 27 January 2017





Thejus








മൊറയൂര്‍:മൊറയൂര്‍ ജി.എം.എല്‍.പി  സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  പി.ടി.എ, എസ്.എം.സി,  പൂര്‍വ്വ വിദ്യാര്‍ഥികള്‍ ,പൂര്‍വ്വ അധ്യാപകര്‍, ക്ലബ്‌,രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംഗമിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയും നടത്തി. വാര്‍ഡ്‌ മെമ്പര്‍ ഹസീന നാണി പ്രഖ്യാപനം നടത്തി. കെ. ഉമ്മര്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെട്മിസ്ട്രസ്സ് കെ. റുകിയ്യ ടീച്ചര്‍എം. ടി റഷീദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. ശ്രീ. എം കമ്മത്, എന്‍ അബ്ദുല്‍ റസാക്ക്, എ.പി അലി,  സി അബ്ബാസ്, പി.ടി സൈനുദ്ധീന്‍, ഷമീന എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment